Viral video: Elephant massages woman with its trunk and feet
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വൈറലാവുകയാണ് ആന മസാജ്. ആനക്കുട്ടി അതിന്റെ തുമ്പിക്കൈയും കാലും ഉപയോഗിച്ചാണ് യുവതിയുയുടെ പുറം മസാജ് ചെയ്യുന്നത്. യുവതിക്ക് വേദനിക്കാത്ത വിധമാണ് ആനക്കുട്ടിയുടെ കിടിലന്‍ മസാജ്